2011 സെപ്റ്റംബർ 13, ചൊവ്വാഴ്ച

ആറ്ഭാടങ്ങളും ആരവങ്ങളുമില്ലാതെ, ലാളിത്യത്തിലും പാരസ്പര്യത്തിലധിഷ്ഠിതമായ ജിവിതശൈലിയും സംസ്കാരവും വളറ്താന പൊതുനന്മയ്കായി സമര്പ്പിക്കപെട്ടതാണ് നെസ്റ്റ്. ഇരിവേരി ദേശത്ത് തുയ്യത്ത്ചാല് അംഗനവാടിക്ക് സമീപം തികച്ചും പ്രശാന്തമായ റ്റുപാടില് നിലകൊള്ളുന്ന ഈ കേന്ദ്രത്തില് പരിസ്ഥിതി,വിദ്യാഭ്യസം,സയന്സ്, ടെക്നോളജി,ആരോഗ്യം,കൃഷി,കല, സാഹിത്യം, സ്പോട്സ്,............ തുടങ്ങി ഒട്ടേറെ മേഖലകളില് ജനകിയ വീക്ഷണത്തോടെ, പൌരസമൂഹത്തിനെ സമഗ്രവികസനത്തിനായുള്ള ഉപകരണങ്ങളും വേദിയുമൊരുക്കുകയും, നാട്ടുജിവിതത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിന് സാദ്ധ്യമായതൊക്കെ ചെയ്യുകയാണ് നെസ്റ്റ്.പ്രക്യതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം നിതേൃനയെന്നോണം നഷ്ടമായിക്കോണ്ടിരിക്കുന്ന സമകാലികാവസ്ഥയില്, കൂട്ടായ പ്രവരത്തനങ്ങളിലുടെ, വ്യക്തിയുടെയും സമൂഹത്തിന്ടയും സാബത്തികവും ധാരമമ്മികവും ആത്മീയവുമായ സമഗ്രവികസനത്തിലൂടെ ജിവിതത്തെ പുതുക്കിപണിയാനുള്ള എളിയ ശ്രമമാണ് നെസ്റ്റ് വിഭാ